Wednesday, April 20, 2011
Resignation Letter
Sunday, March 20, 2011
Wait for a Rain
& even the conciliatory rain, will wash us away to the happy land.....
Thursday, March 3, 2011
Ray of Hope
who can overcome those lightning filled path to that what lie behind...
Enthino
അറിയാതെ ഒരു നാളില്‍ എന്‍ ജീവനില്‍
വന്നു നീ ഒരു പനിനീര്‍ പുഷ്പം പോല്‍...
ഒരു മാത്ര കൊണ്ടതിന്‍ സുഗന്ധം നിറഞ്ഞൂ
എന്‍ ആത്മാവിലാകെയും, നിന്‍ സ്നേഹമാസ്മരം
നൊമ്പരമായ് മാറിയതെതു മാത്രയില്‍
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
നഷ്ടമാവുകയാണോ വീണ്ടും...
എനിക്കെണ്ണ്‍ മനസ്സില്‍ തുളുമ്പും ആശ്വാസം...
Subscribe to:
Comments (Atom)